ചോദ്യം 1: ഓരോ സലഫി യുവാവിനും തന്‍റെ സലഫീ ആദര്‍ശത്തിലേക്ക് ക്ഷണിക്കുന്നത് സംഘടനയിലൂടെ തന്നെയാകല്‍ അനിവാര്യമോ ? അതല്ല സലഫി സംഘടന യുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് ദഅ് വത്ത് ചെയ്യല്‍ അനുവദനീയമാകുമോ ?
ചോദ്യം 2: നിങ്ങള്‍ പറഞ്ഞത് പ്രകാരം പ്രബോധകന് സലഫി സംഘടനയിലൂടെതന്നെ ദഅ് വത്ത് നടത്തല്‍ അനിവാര്യമാണ്. അങ്ങിനെ വരുമ്പോള്‍ ആ സംഘടനയ്ക്ക് (സംഘത്തിന്) യാത്രയിലെ നേതൃത്വത്തെക്കുറിച്ച് പറഞ്ഞ ഹദീസിനോട് തുലനപ്പെടുത്തി അനുസരിക്കപ്പെടുന്ന ഒരു അമീര്‍ (നേതാവ്) ഉണ്ടാകണമെന്ന് താങ്കള്‍ വിവക്ഷിക്കുന്നുണ്ടോ ?
ഈ ഫത് വയുടെ PDF File (Size = 198 KB) ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഇവിടെ ക്ളിക്കുക


