بسم الله الرحمن الرحيم

സംശയങ്ങള്‍ , അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ , ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ എന്നിവ ഇ-മെയിലിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ്. ഞങ്ങളുടെ ഇ-മെയില്‍ : salafiunitypkd@gmail.com

ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്ന പത്ത് കാര്യങ്ങള്‍ - ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (റഹി)


ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (റഹി)
 ന്‍റെ نواقض الاسلام العشرة എന്ന കിതാബിന്‍റെ 
വിവര്‍ത്തനം.

ചുരുക്കത്തില്‍
  1. ശിര്‍ക്ക്. (അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ )
  2. അല്ലാഹുവിലേക്ക് ഇടയാളന്മാരെ സ്ഥാപിച്ച് അവരോട് പ്രാര്‍ത്ഥിക്കുക.
  3. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്ന മുശ്രിക്കുകള്‍ കുഫ്റിലാണെന്ന് വിശ്വസിക്കാതിരിക്കുകയോ, അവരുടെ വിശ്വാസത്തെ ശരിവെക്കുകയോ, അതില്‍ സംശയം പുലര്‍ത്തുകയോ ചെയ്യുക.
  4. മുഹമ്മദ് നബി (സ) യ്ക്ക് അവതരിച്ചതിനേക്കാള്‍ ഉത്തമം മറ്റൊന്നാണെന്ന് വിശ്വാസിക്കുകയോ, റസൂല്‍ (സ) യുടെ വിധിയേക്കാള്‍ ഉത്തമമാണ് താഗൂത്തിന്‍റെ വിധി എന്ന് വിശ്വസിക്കുക.
  5. അല്ലാഹുവിന്‍റെ റസൂല്‍ (സ) കൊണ്ടുവന്ന ഏതെങ്കിലും കാര്യം വെറുക്കുക. ( അതനുസരിച്ച് പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും )
  6. അല്ലാഹുവിന്‍റെ റസൂല്‍ (സ) കൊണ്ടുവന്ന ഈ ദീനിലെ ഏതെങ്കിലും കാര്യത്തെ നിന്ദിക്കുകയോ, പരിഹസിക്കുകയോ ചെയ്യല്‍..
  7. സിഹ്റ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും. 
  8. മുസ്ലിംകള്‍ക്കെതിരെ കാഫിറിനെ സഹായിക്കല്‍.
  9. മുഹമ്മദ് റസൂല്‍ (സ) യുടെ ശരീഅത്തിന്ന് വിഭിന്നമായി ആര്‍ക്കെങ്കിലും പ്രവര്‍ത്തിക്കുന്നതിന് അനുവാദമുണ്ടെന്ന് വിശ്വസിക്കല്‍
  10. അല്ലാഹുവിന്‍റെ ദീനില്‍ നിന്നും തിരിഞ്ഞ് കളയല്‍.
കൂടുതല്‍ അറിയാന്‍







You Might Also Like :