പ്രിയ സ്നേഹിതരെ,
സത്യം
മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരെ,
സൂറത്ത് അന്‍ആമിലെ 128 മത്തെ ആയത്ത് സംബന്ധിച്ച വിഷയത്തിലെ ഇന്ന് സമൂഹത്തില്‍ ഉണ്ടായിട്ടുള്ള വസ്വാസില്‍ (ഫിത്നയില്‍) അകപ്പെടാതിരിക്കാന്‍ വസ്തുത എന്താണ് എന്ന് നാം മനസിലാക്കേണ്ടതുണ്ട്.
ആയത്ത് ഇതാണ്.
അമാനി തഫ്സീറില്‍ നിന്ന് (പേജ് നം: 1028,1029)
ഇനി ഇമാം ഖുര്‍തുബിയും ഇമാം
ഇബ്നു അബ്ബാസും കൊടുത്ത വ്യാഖ്യാനം.
ഇമാം ഖുര്‍തുബി പറയുന്നു:
استمتع بعضنا بعضا، فاستمتاع الجن من الإنس إنهم تلذذوا بطاعة الإنس إياهم، وتلذذ الإنس بقبولهم من الجن حتى زنوا وشربوا الخمور بإغواء الجن إياهم.
അപ്പോള്‍, അവരുടെ മറുപടി ഇപ്രകാരമായിരിക്കും. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടും ഉപകാരം എടുത്തിരിക്കുന്നു. ജിന്നുകളെ കൊണ്ട് ഉപകാരമെടുക്കുക എന്നാല്‍ ജിന്നുകള്‍ക്ക് വഴങ്ങി അവരെ അനുസരിച്ചു വ്യഭിചാരവും മദ്യപാനവും വരെ നടത്തി അവര്‍ പരസ്പരം ആനന്ദം കണ്ടെത്തലാണ്. ജിന്നുകള്‍ പറയുന്നത് അനുസരിച്ചു അവര്‍ പറയുന്നത് സ്വീകരിച്ചു അവരെ വഴികേടില്‍ തളച്ചിടുകയും ചെയ്തു.
وأما استمتاع الجن بالإنس فما كانوا يلقون إليهم من الأراجيف والكهانة والسحر.
അപ്പോള്‍ ജിന്നുകളെ കൊണ്ട് ഉപകാരമെടുക്കുക എന്നാല്‍ മനുഷ്യരെ തെറ്റിലേക്ക് കൊണ്ട് പോവലും മാരണം ചെയ്യിക്കലും ജ്യോത്സ്യം നടത്തലും ജിന്നുകളെ കൊണ്ട് കൊണ്ട് ഉപകാരമെടുക്കലാണ്.
ഇമാം ഇബ്നു അബ്ബാസ് (റ) പറയുന്നു:

وقال ابن عباس: الاستثناء لأهل الإيمان. ف {ما} على هذا بمعنى من.
ഇവിടെ ഈ ആയത്തില്‍ ( خالدين فيها الا ما شاء الله ) പറഞ്ഞതില്‍ വിശ്വാസം ഉള്‍ക്കൊണ്ടവര്‍ ഒഴിവാണ്. ഇവിടെ ما എന്നതിന് من എന്നാണ് അര്‍ത്ഥം നല്‍കേണ്ടത്. അവര്‍ ശാശ്വതമായി നരകത്തില്‍ കഴിയേണ്ടി വരില്ല. (അതായത് അല്ലാഹു ഉദ്യേശിച്ചവര്‍ ഒഴികെ)
ശാശ്വതമായി നരകത്തില്‍ കഴിയേണ്ടി വരില്ല എന്ന് പറയുമ്പോള്‍ ഈ ഉപകാരമെടുക്കുക (استمتاع) എന്നതില്‍ ശിര്‍ക്കായതും അല്ലാത്തതും ഉണ്ട് എന്ന് മനസ്സിലായി.
ഇത് ഇബ്നു അബ്ബാസ്(റ) വിന്‍റെ കേവല വീക്ഷണം മാത്രമാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നവരോട് പറയാനുള്ളത്. അല്ലാഹുവിന്‍റെ കിതാബിലെ ആയത്തുകളെ സഹാബികള്‍ എങ്ങിനെയാണ് മനസിലാക്കിയിരുന്നത് അത്പോലെ നാമും മനസിലാക്കുകയാണ് വേണ്ടത് എന്നാണ്. സൂറത്ത് 59 ഹശ്റിലെ 6 മത്തെ ആയത്തിനെ ഇബ്നു മസ്ഊദ് (റ) മനസിലാക്കിയിരുന്നത് അമാനി തഫ്സീറില്‍ നിന്ന് (പേജ് 3288)
ഇനി
ജിന്നുകളോട് സഹായം ആവശ്യപ്പെടുന്നതില്‍ ശിര്‍ക്കിലേക്ക് നയിക്കുന്നത് അതായത് വസീലത്ത് ശിര്‍ക്കും ഉണ്ടെന്നതിന് ശൈഖ് ഇബ്നുബാസും (റഹി) യും ശൈഖ് അല്‍ബാനി (റഹി) യും വ്യക്തമാക്കിയിട്ടുള്ളത് കാണാം.
ജിന്നുകളോട് സഹായം ആവശ്യപ്പെടുന്നതില്‍ ശിര്‍ക്കിലേക്ക് നയിക്കുന്നത് അതായത് വസീലത്ത് ശിര്‍ക്കും ഉണ്ടെന്നതിന് ശൈഖ് ഇബ്നുബാസും (റഹി) യും ശൈഖ് അല്‍ബാനി (റഹി) യും വ്യക്തമാക്കിയിട്ടുള്ളത് കാണാം.
അല്ലെങ്കില്‍